Latest News
-
Sep- 2025 -28 September
ഒക്ടോബർ മൂന്നിന് ഭാരത ബന്ദ്..
വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
28 September
ഇന്നോവ കാർ മരത്തിലിടിച്ച് അപകടം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു..
മലപ്പുറത്ത് ഇന്നോവ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കൂരാട് ചെല്ലക്കുടി സ്വദേശി കുഞ്ഞിമുഹമ്മദാണ് (66) മരിച്ചത്. ഇന്നലെ പുലർച്ചെയാണ് വണ്ടൂരിൽ കാർ…
Read More » -
28 September
രാജ്ഭവനിൽ മഞ്ഞുരുക്കം, വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി..
രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിൻറെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് ചടങ്ങിൽ പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നീണ്ട സർക്കാർ- ഗവർണർ പോരിനിടെ മാസികയായ രാജഹംസിൻറെ പ്രകാശനം…
Read More » -
28 September
മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ വാഹനം നിർത്തി കൊടുത്തു… പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി..
കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസിൽ കസ്റ്റഡിയിൽ എടുത്ത സെയ്ദലവി, അയൂബ് ഖാൻ…
Read More » -
28 September
നവരാത്രി സ്പെഷ്യൽ ‘മെനു’ അവതരിപ്പിച്ച് എയർ ഇന്ത്യ.. വ്രതമനുഷ്ഠിക്കുന്നവർക്കായി പ്രത്യേകം ഭക്ഷണം
നവരാത്രിയോടനുബന്ധിച്ച് വ്രതമനുഷ്ഠിക്കുന്നവർക്കായി മെനു അവതരിപ്പിച്ച് എയർ ഇന്ത്യ. സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും എയർഇന്ത്യ നവരാത്രി സ്പെഷ്യൽ ഭക്ഷണങ്ങൾ നൽകുമെന്നാണ് റിപ്പോർട്ടുകൾ.…
Read More »