Latest News
-
Feb- 2026 -2 February
കളമശ്ശേരിയിൽ സോഫാ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു; തീയണയ്ക്കൽ ശ്രമം തുടരുന്നു
കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ സോഫാ നിർമ്മാണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. നാല് ഫയർ ഫോഴ്സ്…
Read More » -
2 February
വി കുഞ്ഞികൃഷ്ണനെതിരെ ആഞ്ഞടിച്ച് എംവി ഗോവിന്ദൻ
രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്ന വി കൃഞ്ഞികൃഷ്ണനെതിരെ എംവി ഗോവിന്ദൻ രംഗത്ത്. ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും…
Read More » -
2 February
ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ചു
റെജി ലൂക്കോസിനെ ബിജെ പി സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു.…
Read More » -
2 February
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ അവശനിലയിലായി; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു
മീൻപിടിത്തം കഴിഞ്ഞ് ഫിഷ് ലാൻഡിങ് സെന്ററിലേക്ക് മടങ്ങുന്നതിനിടെ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തിൽനിന്ന് കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ ആണ് മരിച്ചത്.…
Read More » -
2 February
നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി
നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് പറമ്പിലെ കിണറിന് മുകളിലേക്ക് ഇടിച്ചു കയറി അപകടം. വട്ടോളി ഹൈടെക് പബ്ലിക് സ്കൂളിലെ ബസാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ…
Read More »



