Latest News
-
Jan- 2026 -7 January
നായയെ കണ്ട് പേടിച്ച മൂർഖൻ കയറിയത് എഴുപതടി ഉയരമുള്ള പ്ലാവിൽ, ഫയർ ഫോഴ്സും , വാവ സുരേഷും ശ്രമിച്ചിട്ടും രക്ഷയില്ല, താഴെയിറക്കിയത് മരച്ചില്ല വെട്ടി
കോവളം കോളിയൂരിൽ മരത്തിൽ കയറിയ മൂർഖനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ മരംമുറിച്ച് ചാക്കിലാക്കി. കോളിയൂർ സ്വദേശി ശിവപ്രകാശിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടിലെ നായയെ കണ്ടു ഭയന്ന…
Read More » -
7 January
സിപിഎമ്മിന് പിന്നാലെ ടേം വ്യവസ്ഥയിൽ ഇളവുമായി സിപിഐയും; 4 മന്ത്രിമാരും മത്സരിക്കും, ചടയമംഗലത്ത് പുതുമുഖം വന്നേക്കും
സിപിഎമ്മിന് പിന്നാലെ ടേം വ്യവസ്ഥയിൽ ഇളവിന് സിപിഐയും. നാല് മന്ത്രിമാരും ഇത്തവണ മത്സര രംഗത്ത് ഉണ്ടാകും. ഭരണവിരുദ്ധ വികാരം തുടങ്ങി ശബരിമല സ്വര്ണ്ണക്കൊള്ളയടക്കം പലകാരണങ്ങൾ പുറമേക്ക് പറയുന്നുണ്ടെങ്കിലും…
Read More » -
7 January
പാസ്പോർട്ട് പരിശോധനയ്ക്കെത്തി.. യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി
പാസ്പോർട്ട് പരിശോധനയ്ക്കെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ വിജേഷിനെതിരെയാണ് യുവതി രംഗത്തെത്തിയത്. സംഭവത്തിൽ കൊച്ചി സിറ്റി ഹാർബർ…
Read More » -
7 January
ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ കുടുങ്ങി ഒന്നര വയസുകാരൻ.. പിന്നാലെ..
കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി അഗ്നിശമസേന. പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ റ്റി മാത്യുവിന്റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. വീട്ടിലെ…
Read More » -
7 January
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, ഒപിയിൽ പൊലിസ് പരിശോധന
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്. ഒപിയിൽ പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ്…
Read More »




