Latest News
-
Feb- 2026 -12 February
കുഞ്ഞുങ്ങളുണ്ടാവാത്തത് ദുർമന്ത്രവാദം കാരണം; അയൽവാസികളെ യുവാവ് വെട്ടിക്കൊന്നു
മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ യുവാവ് രണ്ട് അയൽവാസികളെ വെട്ടിക്കൊന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് അയൽക്കാർ ദുർമന്ത്രവാദം ചെയ്തതിനാലാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ പ്രതിയായ ചത്രപതി സിംഗിനെ പോലീസ് അറസ്റ്റ്…
Read More » -
12 February
നരേന്ദ്ര മോദി ‘നരേന്ദ്ര സറണ്ടര്‍ മോദിയായി’, എപ്സ്റ്റീന് ഫയല്‍സില്‍ പേരുള്ളതിനാലാണോ മോദി കീഴടങ്ങിയത്?
ഇന്ത്യ-യുഎസ് കരാറില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. നരേന്ദ്ര ദാമോദര്‍ മോദിയല്ല നരേന്ദ്ര സറണ്ടര്‍ മോദിയാണ് പ്രധാനമന്ത്രിയെന്നാണ് ബ്രിട്ടാസിന്റെ പരിഹാസം. അമേരിക്കയ്ക്ക് മുന്നില്‍ മോദി പൂര്‍ണമായും…
Read More » -
12 February
ചരിത്രകാരന് എസ്. ഇര്ഫാന് ഹബീബിന് നേരെ ആക്രമണ ശ്രമം
പ്രമുഖ ചരിത്രകാരന് പ്രൊഫ. എസ്. ഇര്ഫാന് ഹബീബിന് നേരെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ആക്രമണ ശ്രമം. യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വെള്ളംനിറച്ച ബക്കറ്റ് അദ്ദേഹത്തിന് നേരെ എറിയുകയായിരുന്നു.…
Read More » -
12 February
രാഹുല്‍ കേസില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി ഹൈക്കോടതി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി. രാഹുലും യുവതിയുമായിട്ടുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ ഉള്ള സൂചനയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബന്ധം തകരുമ്പോള്‍ അതു പീഡനക്കേസായി…
Read More » -
12 February
ശബരിമല സ്വർണക്കൊള്ള; എസ്ഐടി സന്നിധാനത്ത്
ശബരിമല സ്വർണക്കൊള്ളക്കേസിൽ പരിശോധന നടത്താൻ എസ്ഐടി സന്നിധാനത്തെത്തി. സന്നിധാനത്ത് എത്തിയ പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും മുൻപ്…
Read More »




