Kerala
-
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്കൂള്‍ ബസ്സിലേക്ക് ഇടിച്ച് കയറി.. 5 കുട്ടികള്‍ക്ക്…
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്കൂള്‍ ബസ്സിലിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് അപകടം നടന്നത്.ആലംകോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്കൂള്‍ ബസ്സിന് പിന്നില്‍…
Read More » -
ഒപ്പം ജോലി ചെയ്ത യുവാവ് വേറെ വിവാഹം കഴിച്ചു.. ബോംബ് ഭീഷണിയുമായി യുവതി.. വനിതാ എൻജിനീയർ അറസ്റ്റിൽ…
12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ…
Read More » -
മാപ്പ്, മാപ്പ്, മാപ്പ്… മാപ്പപേക്ഷിച്ച് സിപിഐ നേതാക്കൾ….
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണത്തിൽ മാപ്പപേക്ഷിച്ച് നേതാക്കൾ. പാർട്ടിക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിലാണ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി…
Read More » -
പശ്ചിമേഷ്യന്‍ സംഘര്‍ഷം.. വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി… യാത്രക്കാർ ദുരിതത്തിൽ….
ഇറാന്റെ ഖത്തര്‍ ആക്രമണത്തെത്തുടര്‍ന്ന് വീണ്ടും വിമാന സര്‍വീസുകള്‍ റദ്ദാക്കി. നേരത്തെ ഖത്തര്‍ വ്യോമപാത തുറന്ന് നല്‍കിയെങ്കിലും വീണ്ടും അടക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്കറ്റ്, ദമാം,…
Read More » -
അഹമ്മദാബാദ് ആകാശദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു…
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലേക്ക്. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി…
Read More »