Kerala
-
മുസ്ലിം ലീഗിന്റെ മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതി…വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കം…
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൽകുന്ന വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്…
Read More » -
ഭാര്യയുടെയും മക്കളുടെയും തിരോധനക്കേസ്…പൊലീസിനെതിരെ ആരോപണവുമായി ജീവനൊടുക്കിയ അനീഷിൻ്റെ കുടുംബം…
പത്തനംതിട്ട: പൊലീസിനെതിരെ ആരോപണവുമായി തിരുവല്ലയിൽ ജീവനൊടുക്കിയ അനീഷ് മാത്യുവിന്റെ കുടുംബം. ഭാര്യ റീനയുടെയും മക്കളുടെയും തിരോധാനത്തിൽ അനീഷിനെ പുളിക്കീഴ് പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു. രാവിലെ…
Read More » -
ഹരിപ്പാട് മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം…
ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്.…
Read More » -
വോട്ട് അധികാർ യാത്രയിലെ കേരളത്തിലെ ഇടത് നേതാക്കളുടെ അസാന്നിധ്യം:….രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്….
രാഹുൽ ഗാന്ധി നയിച്ച വോട്ട് അധികാർ യാത്രയിലെ കേരളത്തിലെ ഇടത് നേതാക്കളുടെ അസാന്നിധ്യത്തിൽ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്. ഇടതുപക്ഷത്തിൻ്റെ ഏക മുഖ്യമന്ത്രി അനുകൂലിച്ചു ഒരു പ്രസ്താവന…
Read More » -
കെ-സ്റ്റോറുകളിലൂടെ സർക്കാർ സേവനങ്ങൾ സാധാരണക്കാരിലേക്ക്..റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിനും അപേക്ഷിക്കാം
കേരളത്തിലെ റേഷൻ കടകൾ ഇനി വെറുമൊരു റേഷൻ കടകൾ മാത്രമല്ല, എല്ലാവിധ സർക്കാർ സേവനങ്ങളും ലഭ്യമാവുന്ന ‘കെ-സ്റ്റോർ’കളായി മാറുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ പ്രഖ്യാപനമനുസരിച്ച്,…
Read More »