Kerala
-
പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ വീണ് മരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ചോറ്റാനിക്കരയ്ക്ക് സമീപം പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്താണെന്ന്…
Read More » -
കത്തുന്ന വെയിലത്ത് ചെരുപ്പില്ലാതെ കുരുന്നുകളുടെ കായികമത്സരം..കായികമേളയിൽ അധികൃതരുടെ വീഴ്ച
കടുത്ത വേനൽചൂടിനെ അവഗണിച്ച് പ്രീ-പ്രൈമറി വിദ്യാർത്ഥികളെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിച്ച അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ആതവനാട് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച കായികമേളയിലാണ് പിഞ്ചുകുഞ്ഞുങ്ങളോട് ഈ ക്രൂരത…
Read More » -
നീലലോഹിതദാസൻ നാടാര്‍ക്ക് ആശ്വാസം; ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു
മുൻമന്ത്രി എ നീലലോഹിതദാസൻ നാടാറെ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് ജെ ബി പർദിവാല…
Read More » -
കാർ തോട്ടിലേക്ക് വീണ് അപകടം ; അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കറുകച്ചാലിൽ…
Read More » -
ശ്രീകാര്യത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ; പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾ
ശ്രീകാര്യത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവരെ ജില്ലയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള എ1 ഹോട്ടലിൽ നിന്നും ഭക്ഷണം…
Read More »




