Kerala
-
വളവിൽ വെച്ച് ബൈക്കിൻറെ നിയന്ത്രണം നഷ്ടപ്പെട്ടു… പോസ്റ്റിലിടിച്ചു, ഐടിഐ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ- ആര്യനാട് റോഡിൽ തോളൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പറണ്ടോട് പുറത്തിപ്പാറ വിഭഭവനിൽ വിജയകുമാറിൻറെയും ദീപയുടെയും…
Read More » -
മാവേലിക്കരയിൽ… ബി.ജെ.പി മുൻ പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വീടുകയറി ആക്രമിച്ചു
മാവേലിക്കര: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പുത്തൻകുളങ്ങര ഡിവിഷൻ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ വൈരാഗ്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി, ബി.ജെ.പി മുൻ പഞ്ചായത്ത് അംഗത്തിനേയും ബന്ധുവിനെയും…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുത്തു; പഞ്ചായത്ത് ഓഫീസ് ചാണകം തളിച്ച് ശുദ്ധീകരിച്ച് ലീഗ് പ്രവർത്തകർ
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ച് ലീഗ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. എൽഡിഎഫ്…
Read More » -
യാത്രക്കാരെ സംഘം ചേർന്ന് ഉപദ്രവിച്ചു, തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു…
വർക്കലയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സ്വകാര്യ റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ സ്വദേശി ജിജോ, വർക്കല സ്വദേശി ബിജിത്ത്, നെയ്യാർ ഡാം സ്വദേശി പ്രവീൺ എന്നിവരെയാണ്…
Read More » -
സ്കൂളിലേക്ക് പോകുന്നതിനിടെ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടി പ്ലസ്ടു വിദ്യാർത്ഥിനി
രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടി പ്ലസ്ടു വിദ്യാർത്ഥിനി. തിരുവനന്തപുരം വെള്ളറട മണ്ഡപത്തിൻ കടവിലാണ് വിദ്യാർത്ഥിനി ആറ്റിലേക്ക് ചാടിയത്. ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.…
Read More »




