Kerala
-
കേരളത്തിൽ ഈ ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി
തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ 6 ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്…
Read More » -
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു, മൂന്ന് പേർക്ക് ദാരുണാന്ത്യം
കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരായ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്.…
Read More » -
കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി
തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. പിന്നീട് ഈ കുട്ടി തമ്പാനൂർ…
Read More » -
വിജയ് ചോദ്യമുനയിൽ; കരൂർ കേസിൽ ദില്ലി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു
കരൂർ കേസിൽ ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയിയെ ചോദ്യം ചെയ്ത് സിബിഐ. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. 3 പേരടങ്ങുന്ന സംഘമാണ് വിജയിയെ…
Read More » -
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ; രാജീവ് ചന്ദ്രശേഖര്‍
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രത്തിനെതിരായ മുഖ്യമന്ത്രിയുടെ സമരം ജനശ്രദ്ധ തിരിക്കാനാണെന്നും തിരഞ്ഞെടുപ്പിന് തൊട്ടു…
Read More »




