ജനങ്ങൾ ഭരണാധികാരികളിൽ നിന്ന് അർഹിക്കുന്നത് സഹാനുഭൂതി, അഹങ്കാരമല്ല

വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള മുഖ്യമന്ത്രി വിഡി സതീശൻറെ പ്രതികരണത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. വയനാട് ദുരന്തത്തോടുള്ള വിഡി സതീശൻറെ നിരുത്തരവാദപരമായ സമീപനം ഈ സർക്കാരിന്റെ പരാജയത്തെയും ജനജീവിതത്തോടുള്ള കടുത്ത അവഗണനയെയുമാണ് തുറന്നു കാട്ടുന്നത്.വഗണനയെയുമാണ് തുറന്നു കാട്ടുന്നതെന്നും കേരളത്തിലെ ജനങ്ങൾ ഭരണാധികാരികളിൽ നിന്ന് അർഹിക്കുന്നത് സഹാനുഭൂതിയും ഉത്തരവാദിത്വബോധവും മികച്ച നേതൃത്വവുമാണ്, അല്ലാതെ അഹങ്കാരമല്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

Related Articles

Back to top button