ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്….കാറുകൾ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ടും തട്ടിപ്പ്

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറുകൾ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ കൂടുതൽ തട്ടിപ്പിൻ്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
വ്യാജ ജിഎസ്ടി നമ്പർ നൽകിയ ട്രാവൽസിന് തിരക്കിട്ട് പണം നൽകിയ വിവരങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്. ഒരേ ജിഎസ്ടി നമ്പറിൽ രണ്ട് ട്രാവൽ കമ്പനികൾക്കാണ് പണം നൽകിയത്. സ്പൈസ് കോക്കോ, ശബരി ട്രാവൽസ് കമ്പനികൾ നൽകിയത് ഒരേ ജിഎസ്ടി നമ്പർ. ടാക്സി കാറുകളുടെ ട്രിപ്പ് ഷീറ്റിലും തട്ടിപ്പ് നടത്തിയതായി ആരോപണം ഉയർന്നിട്ടുണ്ട്. ട്രാവൽ കമ്പനികളെ ഏകോപിച്ചത് എസ് സുരേഷും അഞ്ജന എം പിയുമാണ്.
ഗാനത്തിലെ മതപരമായ ബിംബങ്ങള്‍ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാല്‍, വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്റെ വേദികളില്‍ പാടാവൂ എന്ന് 1937 ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
1950ല്‍ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നല്കിയപ്പോഴും ആദ്യ രണ്ടു ചരണങ്ങളെയാണ് ഉദ്ദേശിച്ചത്. തങ്ങളുടെ തന്നെ ആ മതേതര പാരമ്പര്യത്തെയാണ് ഗാനം പൂര്‍ണ്ണമായി ആലപിക്കുക വഴി കോണ്‍ഗ്രസ്സ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത് – പിണറായി വിജയന് വിമര്‍ശിച്ചു.



