അയോധ്യ ക്ഷേത്രക്കൊള്ള: അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി…. റിപ്പോർട്ടിൽ

അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ റിപ്പോർട്ട് നൽകി. ചമ്പത് റായി, അനിൽ മിശ്ര, തുടങ്ങിയവർക്കെതിരെ യാതൊരു പരാമർശവും അന്തിമ റിപ്പോർട്ടിലും ഇല്ല. കൊള്ളയിൽ കാണിക്ക എണ്ണുന്ന ജീവനക്കാർക്ക് മാത്രമാണ് പങ്കുള്ളത്. അമ്പലത്തിലെ സുരക്ഷ ശക്തമാക്കുന്നതിന് അടക്കം നിർദേശങ്ങൾ എസ്ഐടി റിപ്പോർട്ടിലുണ്ട്. സുപ്രീംകോടതി മേൽനോട്ടത്തിൽ രൂപീകരിച്ച രണ്ടാം എസ്ഐടി ഇപ്പോഴും അന്വേഷണം തുടരുകയാണ്.
