റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം….

മലപ്പുറത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു. പുത്തന്‍തെരുവില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പുത്തന്‍തെരു സ്വദേശി റസീന (30) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button