എം ഡി എം എയുമായി ഒരാൾ പിടിയിൽ…മുമ്പും ലഹരി എത്തിച്ചിരുന്നതായി പ്രതിയുടെ മൊഴി…

കോഴിക്കോട് നഗരത്തിൽ വീണ്ടും എം ഡി എം എ പിടികൂടി. ഇടിമുഴിക്കൽ സ്വദേശി അൽത്താഫാണ് പിടിയിലായത്. 151 ഗ്രാം എം ഡി എം എ ആണ് അൽത്താഫിൽ നിന്നും പിടികൂടിയത്. ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്നാണ് പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും പലതവണ എം ഡി എം എ എത്തിച്ചതായി പ്രതി മൊഴി നൽകി.

Related Articles

Back to top button