മുഖ്യമന്ത്രിയുടെ നിഴൽ ഫോട്ടോവെച്ച് നൽകിയ ന്യൂസ് കാർഡുകളും നീക്കി മെറ്റ

മുഖ്യമന്ത്രി വി ഡി സതീശന്റെ നിഴൽ ഫോട്ടോവെച്ച് ന്യൂസ് കാർഡുകളും നീക്കി മെറ്റ. ‘സ്ത്രീകൾ ജനപ്രതിനിധിയായ ഒരിടത്തും പ്രശ്നമില്ല, പുരുഷന്മാരാണ് പിന്നെയും കുളമാക്കുന്നത്’, ‘ആണുങ്ങളോട് കളിക്കരുത് എന്ന് പറയരുത്, അത് തെറ്റാണ്, എന്നെ തിരുത്തിയത് മകൾ’ എന്നിങ്ങനെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ, അദ്ദേഹത്തിന്റെ നിഴൽ ഫോട്ടോ ഉൾപ്പെടുത്തി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ച കാർഡുകളാണ് മെറ്റ പിൻവലിച്ചത്.



