മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു….നിരവധിപ്പേര്‍ക്ക്….

കോട്ടയം: മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇടചോറ്റിക്ക് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. 40-ഓളം യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കോട്ടയത്ത് നിന്നും കുമളിക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Back to top button