പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗീകാതിക്രമം….അറസ്റ്റിലായത് സ്‌കൂളിലെ….

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ.തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കോട്ടേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനായ കടുവയിൽ പള്ളി സ്വദേശി ഷംസുദ്ദീനാണ് (65) പിടിയിലായത്. സ്‌കൂളുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ സ്‌കൂളിൽ നിന്ന് മാനേജ്മെന്റ്റ് പുറത്താക്കുകയും ചെയ്തു. ഇന്ന് തന്നെ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Related Articles

Back to top button