മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ വിമർശിച്ച് ബിജെപി നേതാവ്…

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ വിമർശിച്ച് ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി. അഭിജീത് ദീപ്‌കെയെപ്പോലുള്ള പയ്യൻമാർമാർ ഇടയ്ക്കിടെ ആർഎസ്എസിനെതിരായി ചിലക്കുന്നത് കേട്ടു. അവരോട് എനിക്ക് പറയാനുള്ളത് മോനേ ദിനേശാ തനിക്ക് ആർഎസ്എസിനെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ എന്നാണ് തോന്നുന്നത്. അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ അതിൽ ഒലിച്ചുപോകുന്ന പാറ്റകൾമാത്രമേ ഈ രാജ്യത്തുഉള്ളൂ. ഇങ്ങനെ പോയാൽ 2029 ലെ തെരഞ്ഞെടുപ്പിൽ വരാണസിയിൽ നിന്ന് ജയിച്ച് മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button