കനത്ത മഴ; കല്ലാർ രണ്ടാം മൈലിലും കത്തിപ്പാറയിലും മണ്ണിടിച്ചിലിനെ തുടർന്ന്..

ശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലെ കല്ലാർ രണ്ടാം മൈലിലും കല്ലാർകുട്ടി കത്തിപ്പാറയ്ക്കും സമീപം മണ്ണിടിച്ചിൽ ഉണ്ടായി. റോഡിലേക്ക് മണ്ണും മരങ്ങളും പാറക്കഷണങ്ങളും ഇടിഞ്ഞുവീണതിനെ തുടർന്ന് രണ്ടിടങ്ങളിലും വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിലവിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം അടിമാലിയിലെ കനത്ത മഴയ്ക്ക് താത്കാലിക ശമനമുണ്ടായിട്ടുണ്ട്.

Related Articles

Back to top button