മാസപ്പടി കേസ്; അതിവേഗ നീക്കവുമായി ഇഡി

മാസപ്പടി കേസിൽ അടിയന്തര നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി നോട്ടീസ് അയച്ചു. അടുത്ത വെള്ളിയാഴ്ച നേരിട്ട് (23/10 /26) ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമൻസ്. മാസപ്പടിയിലെ കൈക്കൂലിക്കേസിലാണ് ഇഡിയുടെ തുടർനീക്കം.

Related Articles

Back to top button