കുടുംബശ്രീ മിഷൻ സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു….

തിരുവനന്തപുരം : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത നൈപുണ്യ വികസന – ഉപജീവന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പ്രകാരം കേരളത്തിലെ അർഹരായ ഗ്രാമീണ യുവതീ – യുവാക്കൾക്കായി കുടുംബശ്രീ മിഷൻ സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ അംഗീകൃത പ്രോജക്ട് ഇംപ്ലിമെന്റെഷൻ ഏജൻസികൾ വഴി ഈ വര്‍ഷം ഒക്ടോബർ – നവംബർ മാസങ്ങളില്‍ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.

Related Articles

Back to top button