നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല ; ടോൾ നിർത്താനാകില്ലെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ

ദേശീയപാത 66-ൽ നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോൾ പിരിവിനെതിരേയുള്ള ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വാദംകേട്ടു. ടോൾ പിരിക്കണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചത്. പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞു. ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരി​ഗണിക്കും.

Related Articles

Back to top button