നക്ഷത്ര ആമകളെ പിടികൂടി വിൽപ്പന; യുവാവ്..

നക്ഷത്ര ആമകളുമായി
യുവാവ് അറസ്റ്റിൽ. നാഗർകോവിൽ കോട്ടാർ സ്വദേശി മുകേഷാണ് (38)വനംവകുപ്പിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 7 നക്ഷത്ര ആമകളെ പിടിച്ചെടുത്തു. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടി വനമേഖലയുടെ ആറൽവാഴ്‌മൊഴി മലയടിവാരങ്ങളിൽ നക്ഷത്ര ആമകളെ പിടികൂടി വിൽപ്പന നടത്തി വരികയായിരുന്നു പ്രതി.

Related Articles

Back to top button