തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

.തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.കിളിമാനൂർ സ്വദേശി ആഷിഖിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏറെ വൈകിയും കാണാതായെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് ആഷിഖ്.

Related Articles

Back to top button