‘ചേച്ചിക്ക് ഡയാലിസിസ് ചെയ്യാനുണ്ടേ…’; എല്ലാം കള്ളം; പെരുമ്പാവൂർ എംഎൽഎയുടെ..

പെരുമ്പാവൂർ എംഎൽഎയുടെ പിഎ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷ്(42)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് സ്വദേശി സജിത്തിൻ്റെ പരാതിയിലാണ് നടപടി.

Related Articles

Back to top button