ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം…ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് അപേക്ഷ നിരസിച്ചവരാണ് ഇവര്‍. രാമന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച അഭിമുഖം നടത്താനും നിര്‍ദേശിച്ചു.

Related Articles

Back to top button