തലസ്ഥാനത്തെ സംഘർഷം..സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം സംഘർഷത്തിന്റെ ബാക്കിയായി സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ അക്രമങ്ങളിൽ പരസ്പരം പഴിചാരുകയാണ് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും. മന്ത്രിമാരെ തടഞ്ഞുള്ള പ്രതിഷേധം തുടരാനാണ് ബിജെപി നിലപാട്. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button