പള്ളിയിലെ സംഘർഷത്തിൽ പ്രതിയായതോടെ മുങ്ങി, വിദേശത്തടക്കം ഒളിവിൽ തങ്ങി; 31 വർഷങ്ങൾക്ക് ശേഷം

പള്ളിയിലെ സംഘർഷത്തിൽ പ്രതിയായി മുങ്ങിയ പ്രതിയെ 31 വർഷങ്ങൾക്ക് ശേഷം പിടികൂടി. വെട്ടുതുറ ശാന്തിപുരം സൈനാ മൻസിലിൽ ബെനഡിക്ടിനെ (64)യാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 1994-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രദേശത്തെ പള്ളിയിൽ അന്ന് നടന്ന സംഭവത്തിൽ കൂട്ടമണി അടിച്ച് ആളുകളെ കൂട്ടി. സംഘർഷത്തിൽ 25യോളം പേരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു

Related Articles

Back to top button