കേരളാബാങ്ക് പൊളിയുമോ? ജില്ലാ സഹകരണ ബാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ സർക്കാർ

കേരളത്തിൽ ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ. ജില്ലാ ബാങ്കുകൾ വേണമെന്ന നിലപാട് സുപ്രീംകോടതിയെ അറിയിക്കാനാണ് സർക്കാരിന്റെ തീരുമാനം. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കിൽ നിർബന്ധിതമായി ലയിപ്പിച്ചതിനെതിരായ കേസിലാണ് മുൻ സർക്കാരിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായ സത്യവാങ്മൂലം നിലവിലെ സർക്കാർ സമർപ്പിക്കുക. 

Related Articles

Back to top button