ഇ.ഡിക്കെതിരെ സോണിയയും രാഹുലും; ഹർജി തള്ളണമെന്ന് ഹൈക്കോടതിയിൽ

നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹി ഹൈക്കോടതിയിൽ. നിയമനടപടികളെ ദുരുപയോഗം ചെയ്താണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചതെന്നും അതിനാൽ ഹർജി തള്ളണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Back to top button