പ്രമുഖ ഹൃദ്രോഗ വിദഗ്ധന് ഡോ. ജി വിജയരാഘവന് അന്തരിച്ചു…

തിരുവനന്തപുരം: പ്രമുഖ ഹൃദ്രോഗ വിദഗ്ധന് ഡോ. ജി വിജയരാഘവന് അന്തരിച്ചു. കിംസ് വൈസ് ചെയര്മാന് ആയിരുന്നു. ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.



