കെപിസിസി യോഗത്തില്‍ ഉണ്ടായ വിമര്‍ശനം അറിഞ്ഞിട്ടില്ല… എന്‍ ഷംസുദ്ദീന്

തിരുവനന്തപുരം: പി എം ശ്രീ വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതി ചേരാന്‍ വൈകിയെന്ന് പറയാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. പല കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്, അതിനാല്‍ സ്വാഭാവികമായും കാലതാമസം ഉണ്ടാകും. കെപിസിസി യോഗത്തില്‍ ഉണ്ടായ വിമര്‍ശനം അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



