നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം; ദാരുണാന്ത്യം

നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സിനിമാ ചിത്രീകരണത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.



