ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി….

ഫുട്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും സി.ആർ.7 ബ്രാൻഡ് ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവല്ലേഴ്‌സിൽ സംഘടിപ്പിക്കുന്ന സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാണ് എൽമ കേരളത്തിലെത്തിയത്.



