തുരങ്കത്തിന്റെ അറ്റംവരെ ഡ്രോൺ പരിശോധന; ആരെയും കണ്ടെത്താനായില്ല

കാണാതായ തൊഴിലാളികൾക്കായുള്ള തെരച്ചിൽ പ്രതീക്ഷകൾക്ക് തിരിച്ചടി. പ്രളയക്കെടുതിയിൽ തകർന്ന നേപ്പാളിലെ റസുവ ജില്ലയിൽ റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റിന്റെ 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ നടത്തിയ പരിശോധനയിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. തുരങ്കത്തിൽ കുടുങ്ങിയതായി കരുതുന്ന 93 തൊഴിലാളികളെക്കുറിച്ചാണ് ഇപ്പോഴും വിവരമൊന്നും ലഭിക്കാത്തത്.

Related Articles

Back to top button