കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരുടെ….

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏറ്റുമുട്ടി കാപ്പ കേസിലെ തടുപുള്ളികൾ. തര്‍ക്കത്തിനിടെയാണ് കോട്ടയം സ്വദേശി മനുവിന് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശിയായ അപ്പു എന്നയാളാണ് കുത്തിയത്.



