പാൽ വില ലിറ്ററിന് ഒറ്റയടിക്ക് കൂട്ടിയത്..

മുംബൈ നഗരത്തിൽ പാൽ വിലയിൽ വൻ വർധനവ്. ലിറ്ററിന് 9 രൂപ വർധിപ്പിക്കാനാണ് നഗരത്തിലെ പാൽ ഉൽപാദകർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഉത്സവ കാല സീസണിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ഈ വിലവർധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയ തിരിച്ചടിയാകും. വിലവർധനവിനുശേഷം നിലവിൽ 93 രൂപയുള്ള ഒരു ലിറ്റർ പാലിന്റെ വില 102 രൂപയായി ഉയരും. 2026 സെപ്റ്റംബർ 1 മുതൽ 2027 ഫെബ്രുവരി 28 വരെയാണ് ഈ പുതിയ നിരക്കുകൾ ബാധകമായിരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Related Articles

Back to top button