ഇടതുമുന്നണി പത്തുവർഷം ഭരിച്ചത് നയിച്ചവന്റെ ​ഗുണം; മൂന്നാം ഊഴം നഷ്ടപ്പെട്ടതിന്റെ കാരണം…

കേരളത്തിൽ ഇടതുമുന്നണി പത്തുവർഷം ഭരണം പൂർത്തിയാക്കിയത് അതിന് നേതൃത്വം നൽകിയവന്റെ കഴിവുകൊണ്ടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നാം തവണയും അധികാരത്തിലെത്താൻ കഴിയാതെ പോയതിന്റെ കാരണം ഇടതുമുന്നണി നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെയോ വി.എസ്. അച്യുതാനന്ദനെയോ കുറ്റപ്പെടുത്താൻ താനില്ലെന്നും ഇരുവർക്കും പിന്തുണക്കുന്ന നിരവധി പേരുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Related Articles

Back to top button