കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടം നികത്താൻ 4 വർഷം സർച്ചാർജ് ഈടാക്കാൻ നീക്കം

കെ.എസ്.ഇ.ബി.യുടെ മുൻകാല വൈദ്യുതി നഷ്ടം നികത്തുന്നതിനായി ഉപഭോക്താക്കളിൽ നിന്ന് നാലുവർഷത്തേക്ക് പ്രത്യേക സർച്ചാർജ് ഈടാക്കാൻ നീക്കം. വൈദ്യുതി നിരക്കിന് പുറമേ യൂണിറ്റിന് നിശ്ചിത പൈസ വീതം അധികമായി ഈടാക്കുന്ന രീതിയിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്തുന്നതിനുള്ള വിശദമായ നിർദേശം സമർപ്പിക്കാൻ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.

Related Articles

Back to top button