നന്നായി പഠിച്ച് മാർക്ക് വാങ്ങിയാൽ കൂടുതൽ അവധി’; വിദ്യാർത്ഥികൾക്ക് ആശംസകളുമായി കാസർകോട് കളക്ടറുടെ എഫ്.ബി പോസ്റ്റ്

മഴ ബാധിച്ച അവധി ദിനങ്ങള്‍ക്ക് വിരാമമിട്ട് തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കാനിരിക്കെ, വിദ്യാര്‍ത്ഥികളെ രസിപ്പിക്കുന്ന പുതിയ ഫേസ്ബുക്ക് കുറിപ്പുമായി കാസര്‍കോട് ജില്ലാ കളക്ടര്‍. മഴക്കാല അവധികള്‍ക്ക് താല്കാലികമായി ശമനമായിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ കാസര്‍കോടൻ കൊച്ചുകൂട്ടുകാര്‍ ഇരട്ടി ഉന്മേഷത്തോടെ ക്ലാസുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങിക്കോളൂ എന്നുമാണ് കളക്ടര്‍ കുറിച്ചിരിക്കുന്നത്.

Related Articles

Back to top button