വീണ്ടും കോവിഡ് മരണം: ആൻ്റിബയോട്ടിക് ചികിത്സ ഫലം കണ്ടില്ല, കടപ്പയിൽ രോഗബാധിതൻ മരണത്തിന് കീഴടങ്ങി

കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാസപേട്ട സ്വദേശിയാണ് മരിച്ചത്. നാല് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇയാൾക്ക് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും ഫലം കണ്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു

Related Articles

Back to top button