മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം… പ്രതി കസ്റ്റഡിയില്‍…

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയില്‍. കരുണന്‍ ചാലില്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അത്തോളി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

Related Articles

Back to top button