ബ്രഹ്മഗിരി അഴിമതി…. സുൽത്താൻ ബത്തേരിയിൽ യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം

​സുൽത്താൻ ബത്തേരി: സിപിഎം നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയിൽ നടന്ന കോടികളുടെ അഴിമതിക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. സൊസൈറ്റിയിലെ ക്രമക്കേടുകളെക്കുറിച്ച് പുതിയ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരി നഗരത്തിൽ യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി.

Related Articles

Back to top button