മോഷണത്തിന് പിന്നാലെ ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ അക്രമവും

സ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിനുള്ളിലാണ് സാമൂഹ്യവിരുദ്ധസംഘം അതിക്രമിച്ചുകയറി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചത്. ജില്ലാപഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്‍റെ ജനൽച്ചില്ലുകളത്രയും അക്രമിസംഘം തല്ലി തകർത്തു. ശൗചാലയത്തിലെ ക്ലോസറ്റുകളും യൂറിനലുകളും വാഷ് ബേസിനുകളുമെല്ലാം തകർത്ത നിലയിലാണ്.

Related Articles

Back to top button