കൊല്ലം ജില്ല ഇത്തവണ ആർക്കൊപ്പം…11 മണ്ഡലങ്ങളിലും പോരാട്ടച്ചൂട്, ചരിത്രം അറിയാം…

കൊല്ലം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇടത് മുന്നണി പിടിച്ചടക്കിയത്. 11 നിയമസഭാ മണ്ഡലങ്ങളിൽ ഇടതുപക്ഷം 9 മണ്ഡലങ്ങളിൽ ചെങ്കൊടി പാറിച്ചപ്പോൾ യുഡിഎഫ് ആകെ നേടിയത് 2 മണ്ഡലങ്ങൾ മാത്രം. പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, പുനലൂര്‍ മണ്ഡലങ്ങൾ അടങ്ങുന്ന ജില്ലയാണ് കൊല്ലം. മുൻകാല തെരഞ്ഞെടുപ്പുകളിൽ ഇടതിന് വളക്കൂറ് നൽകിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ചവറ, കൊല്ലം, കുന്നത്തൂർ മണ്ഡലങ്ങളിൽ യു‍ഡിഎഫ് ഇത്തവണ കണ്ണുവെക്കുന്നുണ്ട്.

Related Articles

Back to top button