സിപിഐ നേതാവ് ആർഎസ്എസ് വേദിയിൽ

സി പി ഐ നേതാവ് ആർ എസ് എസ് വേദിയിൽ. മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സുന്ദരി ഷെട്ടിയാണ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത്. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്. സി പി ഐ പ്രാദേശിക നേതാവാണ്. ഇത്തവണ കടമ്പാർ വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സി പി ഐ ജില്ലാ നേതൃത്വം അറിയിച്ചു

Related Articles

Back to top button