മാവേലിക്കരയിൽ അകൗണ്ട് തുറന്ന് സി.പി.എം.. കക്ഷിനില ഇങ്ങനെ…

എണ്ണം കഴിഞ്ഞ വാർഡുകൾ – 16
യു.ഡി.എഫ് – 11
ബി.ജെ.പി-2
എൽ.ഡി.എഫ് – 2
സ്വതന്ത്രൻ-1
വാർഡ് 1
ധന്യ – 378 (ബിജെപി)
ബിന്ദു – 249 (കോൺഗ്രസ്)
വാർഡ് 2
മേഘനാഥൻ – 170 (ബിജെപി)
മോഹൻലാൽ – 139 (കോൺഗ്രസ്)
ശരത് – 133 (സ്വാതന്ത്രൻ)
ശിവരാജ് – 124 (സി.പി.എം)
വാർഡ് 3
ശോഭ മധു – 301 (കോൺഗ്രസ്)
ലത ജി – 281 (ബിജെപി)
വാർഡ് 4
ഗോപൻ – 402 (കോൺഗ്രസ്)
അനൂപ് മാത്യു പോൾ – 160 (സിപിഎം)
വാർഡ് – 5
സജീവ് പ്രായിക്കര-209 (കോൺഗ്രസ്)
സുദീപ് – 188 (എൽ.ഡി.എഫ്)
വാർഡ് – 6
സിൽജ തോമസ് – 150 (കോൺഗ്രസ്)
രതിദേവി – (ബി.ജെ.പി)
വാർഡ് – 7
സജിനി ജോൺ – 189 (സ്വതന്ത്ര)
വാർഡ് – 8
പ്രസന്ന ബാബു – 191 (കോൺഗ്രസ്)
ആശ – 154 (എൽ.ഡി.എഫ്)
വാർഡ് – 9
സുനി ആലിസ് എബ്രഹാം – 264 (കോൺഗ്രസ്)
വിധു സുഭാഷ് – 148 (ബി.ജെ.പി)
വാർഡ് – 10
ഉമദേവി – 226 (കോൺഗ്രസ്)
റെയ്ച്ചൽ സജു – 135 (എൽ.ഡി.എഫ്)
ഗീതാ കുമാരി – 78 (ബി.ജെ.പി)
വാർഡ് – 11
ബിനി വിപിൻ – 191 (കോൺഗ്രസ്)
സരിത സുരേഷ് – 132 (ബി.ജെ.പി)
ഷീന.എം ചാക്കോ – 62 (എൽ.ഡി.എഫ്)
വാർഡ് – 12
യോഹന്നാൻ – 344 (കോൺഗ്രസ്)
സതി കോമളൻ – 305 (എൽ.ഡി.എഫ്)
എം.ആർ.പ്രസാദ് – 39 (ബി.ജെ.പി)
വാർഡ് – 13
അംബിക- 232 (സി.പി.എം)
സലീന -131 (ബി.ജെ.പി)
ബിന്ദ്യാ.ജി – 160 (കോൺഗ്രസ്)
വാർഡ് – 14
കൃഷ്ണകുമാരി – 391 (കോൺഗ്രസ്)
പ്രിയങ്ക.കെ – 80 (എൽ.ഡി.എഫ്)
സബിതാ അജിത്ത് – 84 (ബി.ജെ.പി)
വാർഡ് – 15
കോശി – 224 (യു.ഡി.എഫ്)
സുജിത്ത് – 205 (ബി.ജെ.പി)
സാബു.കെ.എസ് – 154 (എൽ.ഡി.എഫ്)
വാർഡ് – 16
അഡ്വ.വി.അനിൽകുമാർ – 273 (സി.പി.എം)
ജീവൻ.ആർ.ചാലിശ്ശേരി – 206 (ബി.ജെ.പി)
സുജിത്ത് – 54 (യു.ഡി.എഫ്)




