കേവല ഭൂരിപക്ഷവും കടന്ന് എൻഡിഎ കുതിക്കുന്നു.. തകർന്നടിഞ്ഞ് കോൺ​ഗ്രസ്.. ബിജെപി ആസ്ഥാനത്ത് വൻ ഒരുക്കങ്ങൾ…

ബിഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു. ഇടതുപാര്‍ട്ടികള്‍ 10 സീറ്റിൽ മുന്നിൽ നിൽക്കുമ്പോള്‍ ജെഎസ്പിക്ക് ഒരിടത്തും ലീഡ് നേടാൻ സാധിച്ചിട്ടില്ല.

വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. എൻഡിഎ 161 സീറ്റിൽ കുതിപ്പ് തുടരവേ മഹാസഖ്യത്തിന് 77 സീറ്റാണുള്ളത്. മറ്റുള്ളവര്‍ 5 . കേവലഭൂരിപക്ഷത്തിന് വേണ്ടത് 123 സീറ്റാണ്.

Related Articles

Back to top button