സിപിഎമ്മിനൊപ്പമല്ല എന്‍എസ്എസ് ശരി ദൂരം,ആ വെള്ളം സിപിഎം വാങ്ങി വച്ചാൽ മതി, ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തത്..
ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്.യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ