ഇന്നോവയിൽ എത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയതായി പരാതി.. ആശുപത്രിക്ക് മുന്നിൽ അർദ്ധരാത്രിയോടെ…

ഓട്ടോറിക്ഷയിൽ എത്തിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയതായി പരാതി.ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ക്രസന്റ് ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇന്നോവയിൽ എത്തിയ സംഘം ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്.

ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button